എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/ഒരുമിക്കാം മനസ്സിൽ മാത്രം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമിക്കാം മനസ്സിൽ മാത്രം

കൊറോണ വന്നിടും നാളിൽ
 നമ്മളെല്ലാം ഒറ്റകെട്ടായി നിൽക്കുന്നിതാ
ഒരുമയായി കൊറോണയെ നേരിടാം
മാറിടാം നമുക്ക് കരുതലായി സ്നേഹമായി
അകലെയാണെങ്കിലും അരികിൽ സ്നേഹമായി
ഒന്നായി നമുക്ക് മാറിടാം
പതറിവീഴുകില്ല നാം

ദയ വൈ
8 A എസ് വി എച് എസ് പൊങ്ങലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത