ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/കോവി‍ഡ്

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കോവി‍ഡ് <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവി‍ഡ്


വെളിച്ചം തരാത്ത സൂര്യൻ
നാട്ടാരെ കൊല്ലും സൂര്യൻ
അപകടകാരിയായ സൂര്യൻ
നല്ലതു വരുത്താത്ത സൂര്യൻ
നന്മയില്ലാത്ത സൂര്യൻ
അസുഖം പരത്തും സൂര്യൻ
ആരേയും പുറത്തിറക്കാത്ത
ലോക്ഡൗൺ കൊണ്ടുവന്ന
ആരാണാ കീടാണു സൂര്യൻ?
കോവിഡ് ആണാ സൂര്യൻ
സൂര്യനെപ്പോലെ ഇരിക്കും
രോഗങ്ങൾ പരത്തും
കോവിഡ് കുട്ടന്മാരെ
നമ്മുടെ മുമ്പിൽ നിന്നും
കൊന്നുകൊന്നു മാറ്റാൻ
ശ്രദ്ധവേണം കേട്ടോ
എന്റെ പൊന്നു നാട്ടാരേ
 

നെവിൻ ആന്റോ ഇമ്മാനുവൽ
2B ജി.എൽ.പി.സ്ക്കൂൾ, കടക്കരപ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത