ഗവ.എൽ.പി.എസ്.പൂങ്കുംമൂട്/അക്ഷരവൃക്ഷം/കുഞ്ഞിൻ കയ്യിലെ മയിൽ‌പീലി

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞിൻ കയ്യിലെ മയിൽ‌പീലി

 

പീലി വിടർത്തിയാടും മയിലിന്റെ
കരിനീല കണ്ണിൽ കരിയെഴുതി
ആടി തളർന്നൊരു മയിലിൻ
പീലിയെടുക്കുവാൻ ഓടി -
ക്കിതച്ചങ്ങു അടുത്തു ചെന്നു
ഭൂമിതൻ മാറിൽ വീണൊരു പീലികൾ
 ഒന്നൊന്നായി പെറുക്കിയെടുത്തു യെൻ കയ്യിൽ
വാരിയെടുത്തൊരു പീലികളൊന്നായി -
യെൻ മാറിൽ ചേർത്തുവച്ചാനാന്ദ നൃത്തമാടി .......

അവന്തിക A
1 A ഗവ.എൽ.പി.എസ്.പുങ്കുംമൂട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത