എൽ. പി. എസ്. വാവോട്/അക്ഷരവൃക്ഷം/എന്റെ ദൈവം

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44345 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

അമ്മ അമ്മ എന്റെ ദൈവം
പത്തു മാസം ചുമന്നു അമ്മ
അമ്മിഞ്ഞ തന്നു വളർത്തോരമ്മ
താരാട്ടു പാടി ഉറക്കിയമ്മ
ലോകത്തിൻ നമ്മുടെ ദൈവമമ്മ
അമ്മയെ നമ്മൾ വണങ്ങിടേണം.
 

ദയാറാണി
3 A എൽ.പി.എസ്.വാവോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത