അമ്മ അമ്മ എന്റെ ദൈവം പത്തു മാസം ചുമന്നു അമ്മ അമ്മിഞ്ഞ തന്നു വളർത്തോരമ്മ താരാട്ടു പാടി ഉറക്കിയമ്മ ലോകത്തിൻ നമ്മുടെ ദൈവമമ്മ അമ്മയെ നമ്മൾ വണങ്ങിടേണം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത