എൻ.എസ്.എസ്.എച്ച്.എസ്. പാലോട്/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാവ്യാധി....കോവിഡ്19*

Schoolwiki സംരംഭത്തിൽ നിന്ന്
13:31, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാവ്യാധി....കോവിഡ്19*

കൊറോണ വൈറസ് റിപ്പോർട്ട്‌ ചെയ്ത രാജ്യം ചൈനയാണ്, ചൈനയിലെ ബുഹാൻ എന്ന സ്ഥലത്ത് നിന്നാണ് കൊറോണ വൈറസ് ആദ്യമായി ഉണ്ടായത്. ആഗോള അടിയന്തരാവസ്ഥ വരുന്ന ആറാമത്തെ സംഭവമാണിത് ലീവൻ ലിയാങ് എന്ന വ്യക്തിയാണ് ആദ്യം കോറോണയെ കണ്ടെത്തിയത്, കൊറോണ റിപ്പോർട്ട്‌ ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം തൃശ്ശൂരിലാണ് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട്‌ ചെയ്തത്, കൊറോണ വൈറസിനെ കേരളം സംസ്ഥാന ദുരന്തമായി പ്രഘ്യാപിച്ചു. കോവിഡ് 19 എന്ന പേര് നൽകിയത് ലോകാരോഗ്യ സംഘടനയാണ്, ഇതിനെ മഹാമാരിയായി പ്രഘ്യാപിച്ചു കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോൾ ലോക്ക് ഡൗൺ സാമൂഹിക അകലം തുടരുന്നു ഇത് മാത്രമാണ് ഇ രോഗത്തെ ചെറുക്കാനുള്ള ഏക മാർഗ്ഗം മനുഷ്യൻ ചെയ്ത് കൊണ്ടിരിക്കുന്ന പ്രകൃതിയോടുള്ള ചൂഷണം കുറക്കുക എന്നത് തന്നെയാണ് ഇ മഹാമാരി നമ്മെ പഠിപ്പിക്കുന്നത് ലോക്ക് ഡൗൺ കാരണം മനുഷ്യൻ പുറത്തേക്ക് ഇറങ്ങാതിരിക്കുമ്പോൾ പ്രകൃതി അതിന്റെ പഴയ രൂപത്തിലേക്ക് മാറി കഴിഞ്ഞു.. ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ മാത്രമാണ് നാം നമ്മുടെ പരിസ്ഥിതിയെ കുറിച്ചു ചിന്തിക്കുന്നത്.... എന്നിരുന്നാലും നമുക്ക് ഒന്നിച്ചു പോരാടാം ഇ മഹാമാരിക്കെതിരെ....

അനന്ദു. റ്റി
5 A എൻ എസ് എസ് എച്ച് എസ് പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം