ജി.യു.പി.സ്കൂൾ അരിയല്ലൂർ/അക്ഷരവൃക്ഷം/ 2020-ലെ കോവിഡ് 19
2020-ലെ കോവിഡ് 19
മാർച്ച് 10നു വന്ന വാർത്തയിലുടെയാണ് ഞാൻ ഈ കൊറോണയുടെ ഭീകരതയെ കുറിച്ച് മനസ്സിലാക്കുന്നത്. സ്കൂൾ പൂട്ടുന്നു, പരീക്ഷകളില്ല എന്നുള്ള അറിയിപ്പ്, ഞാൻ വാപൊളിച്ചു പോയി സന്തോഷം അടക്കാൻ വയ്യാതെ ഓടിനടന്നു പറഞ്ഞു കുട്ടിത്തമനസ്സിൽ എന്റെ ചിന്തഗതി എന്നിൽ മാത്രം ഒതുങ്ങിയുള്ളൂ കൊറേണ എന്ന രോഗം കോവിഡ് 19 എന്നവൈറസ് കൊന്നൊടുക്കിയത് ലക്ഷകണക്കിന് ജനങ്ങളെയാണ് എന്ന് അമ്മ പറഞ്ഞപ്പോൾ, ആഹ്ലാദിച്ചതിന് എനിക്ക് കുറ്റബോധം തോന്നി. കളിയുടെ ആരവം എന്നെ വിട്ടുമാറി കുരച്ചിലായായി മെല്ലെ, മെല്ലെ, എനിക്ക് നിയന്ത്രണം വന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ