സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

12:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പാലിക്കാം

മനസിന്റെ ശുചിത്വം ആരോഗ്യ ശുചിത്വം വാക്കിന്റെ ശുചിത്വം കർമ ശുചിത്വം കുല ശുചിത്വം എന്നിങ്ങനെ അഞ്ച് വിധം ശുചിത്വംങ്ങളാണ് ഉള്ളത്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാം. ശുചിത്വപാലനത്തിലെ പോരായിമകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം മനസിന്റെ ശുചിത്വം കൊണ്ട് നമ്മുക്ക് രോഗങ്ങളെ തടയാം. കാരണം മനസ്സിൽ ദേഷ്യവും അഹംകാരംവും എല്ലാം നിറഞ്ഞാൽ നമ്മൾ തന്നെ മാറി പോവാം കർമ ത്തിലെ ശുചിത്വം അനിവാര്യമാണ് അതുപോലെ തന്നെ കുല ശുചിത്വം. ദൈവവിശ്വാസം നമ്മുടെ ആരോഗ്യത്തെയും നമ്മളെയും നല്ലൊരു ആളായി മാറ്റുന്നു.

അതുകൊണ്ട് ശുചിത്വം പാലിക്കാം രോഗങ്ങൾ തടയാം

അതുല്യ കൃഷ്ണ
8 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം