ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
മരണത്തിന്റെ വക്കോളം, എത്തുമി പ്രകൃതിക്ക് തണലേകി താങ്ങായി മരച്ചില്ലകൾ ഒരു മരത്തെ നൽകുമോരായിരം ജിവനറിവായ് നിറവായി നീർകണങ്ങൾ പുഴകൾക് കുളിരേകി മഴയെന്ന വരമേകി തുടരുന്ന നന്മതൻ മനസ്സ് അറിയേണമോരോ മഴുവുയർത്തുമ്പോഴും തകരുന്ന ജീവിത സാഗരങ്ങൾ, അടരും ഇലത്തുമ്പും ചൊല്ലുന്നു പ്രകൃതിയിലിനിയും തളിരായി ഞാൻ പുനർജനിക്കും മനസ്സാക്ഷി വറ്റാത്ത ഹൃദയമി തലമുറക്കേകുക നീയൊരു തൈമരം.</കവിത>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ