കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/അകന്നു നിന്ന് അടുത്തറിയുക

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകന്നു നിന്ന് അടുത്തറിയുക

ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസിൻ്റെ പിടിയിലാണ്. ഈ വൈറസിനെ തുരത്താൻ നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകണം. കണ്ണും മൂക്കും വായയും കൈകൾ കൊണ്ട് തൊടരുത്. കൂട്ടം ചേർന്ന് നിൽക്കുകയോ കളിക്കുകയോ ചെയ്യരുത്. 1 മീറ്റർ അകലത്തിൽ നിന്നേ സംസാരിക്കാവൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തു പോകാവൂ. പുറത്തു പോവുമ്പോൾ മാസ്ക് ധരിക്കുക. റോഡിൽ തുപ്പരുത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കണം.

രേവതി എം
2 B കെ എം എം എ യു പി സ്ക്കൂൾ ചെറുകോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം