എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം/അക്ഷരവൃക്ഷം/ശുചിത്വം കവിത

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alp.balachandran (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശാസ്ത്രം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശാസ്ത്രം

ഉണരുക ജനകോടി കളെ.... ഇന്നു നാം അറിയുന്നു,
ശുചിത്വം, എന്ന വാക്കിന്റെ അർത്ഥം...
ശുചിത്വം നിന്നിലും, വീട്ടിലും, നാട്ടിലും കാത്തു സൂക്ഷിക്കുക, നിന്റെ ധർമ്മം...
 ഭൂമി നമ്മുടെ വാസസ്ഥലം അതിന്റെ നിലനിൽപ്പിനു ശുചിത്വം,
ഏക മാർഗം. ശുചിത്വം എന്ന വാക്കിന്റെ വില നാം അറിയണം
ശുചിത്വം ഇല്ലെങ്കിലോ ഈ ഭൂമി വെറും പാഴ് വസ്തു.
പാഞ്ഞടുക്കും വൈറസിനും, പകരുന്ന രോഗത്തിനും
മുന്നിൽ ഏക മാർഗം... അതു താൻ ഏക ആയുധം
അതു ശുചിത്വം അല്ലാതെ മറ്റെന്തു  !
ശുചിത്വം എറിയ ജീവിതം എത്രയോ ശുദ്ധമത്രേ...
അതില്ലെങ്കിലോ നാം ശൂന്യ ജന്മം...
മണ്ണിൽ മർത്യ ജീവിതത്തിൽ ശുചിത്വം ഇല്ലെങ്കിൽ
പാരിൽ ഇനിമേൽ ജീവൻ അസാധ്യം.... !

 

ആഷിക് ടോം ദിങ്കർ
9 C എച്ച്.എഫ്.എച്ച്.എസ്സ്.എസ്സ്, കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത