സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/എന്റെ നാട് കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട് കേരളം


കേരളമെന്നൊരു നാടുണ്ടേ
മലയാളികളുടെ നാടാണ്
പരസ്പരസ്നേഹമുൾക്കൊള്ളൂന്നൊരു
മലയാളികളുടെ നാട്
പച്ച കുപ്പായത്താൽ മിന്നും
നമ്മുടെ നാടിത് കേരള നാട്
അഴകിന്റെ യും ശക്തി യുടെയും
ഗുണങ്ങളിണങ്ങി ചേർന്നോരു നാട്

ഒറ്റക്കെട്ടായി നമുക്ക് നിൽക്കാം
നമ്മുടെ നാടിനെ സംരക്ഷിക്കാം
ഓരോ രോഗവും വരവേൽക്കാതെ
നമ്മുടെ നാടിനെ രക്ഷിക്കാം

കുട്ടികളോടി ചാടി നടക്കും
നമ്മുടെ സുന്ദര നാടിത്
പച്ച പന്തലണിഞ്ഞൊരു നാടിത്
കേരള മെന്നൊരു സ്വന്തം നാട്

 

അലി ഫർസാൻ
3 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത