ജി എച്ച് എസ് കുപ്പപുറം/അക്ഷരവൃക്ഷം/ മാസ്ക്
മാസ്ക്
കൊറോണവൈറസ് പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ എല്ലാവരും മാസ്ക് ഉപയോഗിക്കുന്നതാണ് ഉചിതം. മാസ്ക് പലതരം ഉണ്ടെങ്കിലും പൊതുസ്ഥലങ്ങളിൽ തുണികൊ ണ്ട്പ്രത്യേകമായി തയ്യാറാക്കുന്ന മാസ്ക് ഉപയോഗിച്ചാലും മതി .വായും മൂക്കും നല്ലവണ്ണം മറയുന്ന വിധത്തിൽ രണ്ട്സെറ്റ് വളളികൾ ഉപയോഗിച്ച് തലയ്ക് പിന്നിൽ ശരിയായി കെട്ടണം. ഈർപ്പമുളളതോ നനഞ്ഞതോ ആയ മാസ്ക് ധരിയ്ക്കക്കരുത്.ഉപയോഗശേഷംം മാസ്ക് മാറ്റുമ്പോൾ മുൻഭാഗങ്ങളിൽ സ്പർശിക്കാതെ വളളികളിൽ മാത്രം പിടിക്കുക .ആറ് മണിക്കൂറിലധികം ഒരേ മാസ്ക് ധരിക്കുവാൻ പാടില്ല. അത്യാവശ്യസന്ദർഭങ്ങളിൽ തൂവാലകളും മാസ്കുകളായി ഉപയോഗിക്കാം . പുനരുപയോഗിക്കാൻ കഴിയാത്ത മാസ്ക്കുകൾ കത്തിച്ചുകളയുകയോ ബ്ലീച്ചിംങ് ലായനിയിലിട്ട് അണുവിമുക്തമാക്കിയശേഷം കുഴിച്ചുമുടുകയോ ചെയ്യണം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മങ്കൊമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം