പുത്തൂർ വി.വി എൽ.പി.എസ്/അക്ഷരവൃക്ഷം/കലികാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കലികാലം

കേഴുകയാണ് മാനവജന്മം
ഭൂമിതൻ മാറിലെ രക്തമൂറ്റുമ്പോൾ
അവനറിഞ്ഞില്ല നാളെ
തനിക്കും വിനാശകാലമെന്ന്
ഭൂമിതൻ മക്കളെ രക്ഷിക്കാൻ
ഓരോ സൂചന നൽകി
അത് അവഗണിച്ചു മക്കൾ
പിന്നെയും ക്രൂരത കാട്ടി
അമ്മതൻ വാക്കുകളെ ധിക്കരിച്ച
മക്കളെ അമ്മ അവഗണിക്കുന്നു

വൈശാഖ്. സി. ടി
5 A- പുത്തൂർ. വി. വി. എൽ. പി. സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത