ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
09:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത


എന്നെക്കാൾ നന്നായി നിന്നെ വർണിക്കാൻ പലരുണ്ട്
കൊറോണയെ.
പിന്നെ നിന്നെ ഞാൻ
എങ്ങനെ
വർണിക്കാൻ ആണ് ?
എന്നെക്കാൾ നന്നായി
നിന്നെയും
വിവരിച്ച പലരുണ്ട്
പിന്നെ നിന്നെ ഞാൻ
എങ്ങനെ
വിവരിക്കാനാണ് ?
പിന്നെ നിന്നെ പേടിച്ചു
മനുഷ്യർ
വട്ടം കൂടാനും
കുടിച്ചിടാനും
നാട്ടിൻപുറത്ത് പോലും
ആരുമില്ല. മനുഷ്യർ
എല്ലാവരും വീട്ടിൽ
ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ
തളർന്നു വീഴും. മനുഷ്യർ
എല്ലാരും ഒന്നായി ചേർന്നു
നിന്നാൽ നമ്മൾ
വിജയം കൈവരിക്കും.

 

അപ്സര അനിൽകുമാർ
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത