ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/. കൈകോർക്കാം കൂട്ടരെ....

Schoolwiki സംരംഭത്തിൽ നിന്ന്
07:32, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈകോർക്കാം കൂട്ടരെ....

. കൈകോർക്കാം കൂട്ടരെ.....
പെട്ടെന്നു വന്നൊരു വ്യധിയെ കാരണം
കൂട്ടരെ പിരിഞ്ഞിട്ട് ദിനങ്ങൾ കുറച്ചായി

വീട്ടിലിരുന്ന് ഞാൻ ഓർക്കുന്നു ഓരോന്നും
കൂട്ടരുമായുള്ള നല്ല നിമിഷങ്ങൾ

എന്നു ഞാൻ എത്തുമെൻ സ്കുളിന്റെ മുറ്റത്ത്
കൂട്ടരോടോത്തു പാഠം പഠിക്കുവാൻ

വീട്ടിലിരുന്നാലും ഓർക്കും എൻ ഗുരുവിന്റെ
അറിവുള്ള വാക്കുകൾ കഥയായും പാട്ടായും

മറക്കല്ലേ കൂട്ടരെ കിട്ടിയ അറിവുകൾ
വിരിയട്ടെ പൂവായി ഓരോ മനസ്സിലും

എത്താം നമുക്കിനീ കളിക്കാനും ചിരിക്കാനും
ഒരുങ്ങട്ടെ വീണ്ടും ആ അങ്കണ പൂന്തോപ്പ്

 കൊറോണയെന്നൊരു മാരകവ്യധിയെ കൂട്ടരായൊത്തു ചെറുക്കണം നാം

ശുചിത്വമെന്നതു ശീലമായാൽ പിന്നെ അകറ്റാം നമുക്കു ഈ മഹാ വ്യാധിയെ........അകറ്റാം നമുക്കു ഈ മഹാ വ്യാധിയെ...
     

ആഷ്‌ലി അന്ന.വി
9A ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത