23:18, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പുതുജന്മം | color= 4 }} <center> <poem> നാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുജന്മം
നാളുകൾ ഏറെയായി മണ്ണിനടിയിൽ
ഇരുട്ടിന്റെ ഭീകരതയിൽ ഞാൻ ഉറങ്ങി ...
ഇടിമുഴക്കത്തിന്റെ ആർത്തനാദത്തോടൊപ്പം
മഴത്തുള്ളിയുടെ നനവ് എന്നിൽ പതിച്ചു.
രണ്ടില നീട്ടി... വെളിച്ചത്തിലേക്ക്
ഒരു പുതു ജന്മമായി ഞാൻ ഉയർന്നു വന്നു .....