എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/ഇത്തിരി ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഇത്തിരി ഭീകരൻ

 കൊറോണ എന്നൊരു ഇത്തിരി ഭീകരൻ
ചൈനയിൽ നിന്നും കൊളുത്തി വിട്ടകനൽ
ആളിപ്പടർന്നു ലോകമെങ്ങും
 പേടിച്ചരണ്ട മാനവരെല്ലാരും
മൂക്കത്തു വിരൽ വച്ചു നോക്കി നിന്നു
ഈ ഭീകരനെ തളക്കുവാനായ്
പുറത്തേക്കിറങ്ങാതെ വീട്ടിലിരിക്കാം
 ലോക് ഡൗൺ പാലിക്കാം കൂട്ടുകാരെ
 

ശിവാനി സുരേഷ്
1 എസ്.എ.എൽ.പി.സ്കൂൾ കോട്ടത്തറ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത