കൊറോണ എന്നൊരു ഇത്തിരി ഭീകരൻ ചൈനയിൽ നിന്നും കൊളുത്തി വിട്ടകനൽ ആളിപ്പടർന്നു ലോകമെങ്ങും പേടിച്ചരണ്ട മാനവരെല്ലാരും മൂക്കത്തു വിരൽ വച്ചു നോക്കി നിന്നു ഈ ഭീകരനെ തളക്കുവാനായ് പുറത്തേക്കിറങ്ങാതെ വീട്ടിലിരിക്കാം ലോക് ഡൗൺ പാലിക്കാം കൂട്ടുകാരെ
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത