ജി.എം.എൽ.പി.എസ്. ചിലക്കൂർ, വർക്കല/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ
കൊറോണ എന്ന ഭീകരൻ
മോനുവും മീട്ടുവും മുറ്റത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു. അകത്തു നിന്നും അമ്മയുടെ വിളി കേട്ടു. മക്കളെ വരൂ പായസം കുടിച്ചിട്ടാകാം ബാക്കി കളി . ഹായ്! പായസം. രണ്ടു പേരും കൈ കഴുകി പായസം എടുക്കാനൊരുങ്ങി. മക്കളെ , കൈ കഴുകുന്നതു അങ്ങനെയല്ല .പെട്ടന്ന് അച്ഛൻ അവിടെയെത്തി പറഞ്ഞു. പിന്നെ എങ്ങനാ അച്ഛാ കഴുകേണ്ടത് ? വരൂ മക്കളെ ഞാൻ കാണിച്ചു തരാം. ദാ, ഇങ്ങന സോപ്പു ഉപയോഗിച്ച് 20 സെക്കന്റ് കഴുകണം. ലോകമെമ്പാടും കൊറോണ എന്ന വൈറസ പടർന്നു പന്തലിച്ച് നിൽക്കുന്ന ഈ സമയത്ത്കൊവിഡ് 19 എന്ന ഭീമൻ വൈറസിനെ തുരത്താൻ നമ്മൾ / ഓരോരുത്തരും ശ്രമിക്കണം. ശരി അച്ഛാ നമ്മുക്ക് ഒന്നിച്ച് നിന്നു പൊരുതി കൊറോണ എന്ന ഭീകരനെ തുരത്താം. മക്കളെ ഭയമല്ല വേണ്ടത് ജാഗ്രതയാണ് <
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ