ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ശുചിതം

Schoolwiki സംരംഭത്തിൽ നിന്ന്
22:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42044 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വം എന്ന് പറയുബോൾ തന്നെ വ്യക്തി ശുചിതം, സാമൂഹിക ശുചിത്വം, പരിസര ശുചിത്വവുമാണ് നമ്മുടെ മനസിലേക്ക് ഓടിയെത്തുന്നത്.
ആദ്യം വ്യക്തി ശുചിത്വം. നമ്മുടെ വീടും വീടിന്റെ പരിസരവും ഒപ്പം നമ്മുടെ ശരീരവും വൃത്തിയാക്കുന്നതോടെ നമ്മൾ വ്യക്തിശുചിത്വം നടത്തി എന്ന് കരുതാം.
അടുത്തതായി പരിസരശുചിത്വം നമ്മുടെ ചുറ്റുപാടും അതായത് വീടിന്റെ മുറ്റം മുതൽ അടുത്തുള്ള സാമൂഹിക സെന്റർ വരെ ആകാം. അടുത്തുള്ള റോഡ് ആകാം അതല്ലെങ്കിൽ ഇതെല്ലാം നമ്മെ കൊണ്ട് പറ്റുന്ന രീതിയിൽ വൃത്തിയാക്കാം അല്ലെങ്കിൽ മറ്റുള്ളവരോട് വൃത്തിയായി സൂക്ഷിക്കണം എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാം.
അടുത്തത് സാമൂഹിക ശുചിത്വം ഈ സമൂഹത്തിന് നമുക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ആദ്യം ചിന്തിക്കണം പൊതു സ്ഥലങ്ങളിൽ തുപ്പരുത്.മലമൂത്രവിസർജനം നടത്തരുത് എന്നും ഇത് നാം മാത്രം ചെയ്താൽ പോരാ മറ്റുള്ളവരെ അത് ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യണം. അതിലൂടെ നമുക്ക് സാമൂഹിക ശുചിത്വം പാലിക്കാം. ഇന്ന് സമൂഹത്തിൽ ശുചിത്വത്തിന് വലിയ പ്രാധാന്യമുണ്ട്. എല്ലാവരും മാസ്ക് ധരിക്കുക. വീടിനു പുറത്തിറങ്ങാൻ തിരിക്കാൻ ശ്രമിക്കണം. നമ്മൾ കൊറോണയെ അതിജീവിക്കും.

ശ്രീലക്ഷ്മി എം
8 B ഗവ.വി & എച്ച് എസ് എസ് വെള്ളനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം