ജി.റ്റി.എച്ച്‍.എസ് കട്ടപ്പന/അക്ഷരവൃക്ഷം/ ഋതുസംഗമം

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഋതുസംഗമം

 
ഓരോ ഋതുക്കൾപോലെ.............
 ജീവിതം മാറിമറിയുന്നു.
 ഗംഗാസമതല തീരത്തുനിന്ന് ആദ്യമായ്
 വന്നെത്തിയ വസന്തമേ..............
 നിൻ തണലിൽ ഞാൻ ഒന്ന് മയങ്ങിക്കോട്ടെ.
 ജീവിതം പോലെ തന്നെ നിങ്ങൾ മറയുന്നു,
 മാരിയായി പെയ്യുന്ന വർഷമേ...........
 നിന്നെ ഞാൻ തേടുന്നു ഇപ്പോൾ.


നീനു രാജീവ്
10 A ജി.ടി.എച്ച്.എസ് കട്ടപ്പന ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത