ഉള്ളടക്കത്തിലേക്ക് പോവുക

ജി.റ്റി.എച്ച്‍.എസ് കട്ടപ്പന/അക്ഷരവൃക്ഷം/ ഋതുസംഗമം

Schoolwiki സംരംഭത്തിൽ നിന്ന്
ഋതുസംഗമം

 
ഓരോ ഋതുക്കൾപോലെ.............
 ജീവിതം മാറിമറിയുന്നു.
 ഗംഗാസമതല തീരത്തുനിന്ന് ആദ്യമായ്
 വന്നെത്തിയ വസന്തമേ..............
 നിൻ തണലിൽ ഞാൻ ഒന്ന് മയങ്ങിക്കോട്ടെ.
 ജീവിതം പോലെ തന്നെ നിങ്ങൾ മറയുന്നു,
 മാരിയായി പെയ്യുന്ന വർഷമേ...........
 നിന്നെ ഞാൻ തേടുന്നു ഇപ്പോൾ.


നീനു രാജീവ്
10 A ജി.ടി.എച്ച്.എസ് കട്ടപ്പന ഇടുക്കി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത