പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി

{BoxTop1 | തലക്കെട്ട്= വൃത്തി | color= 5 }}

ആരോഗ്യത്തിനും ആനന്ദത്തിനും
വേണം വേണം വൃത്തി
നാട്ടിലും വേണം വൃത്തി
വീട്ടിലും വേണം വൃത്തി
നമ്മുടെ മണ്ണും മലിനം
നമ്മുടെ വിണ്ണും മലിനം
ജലവും മലിനം ആകെ മലിനം
നമുക്ക് ഉയരാം പൊരുതാം
മടിച്ചു നിൽകാതെ
ഉണരാം കൈ കോർക്കാം
നമുക്ക് തുടച്ചു നീക്കാം മാലിന്യത്തെ .
 

അൻസ ഫാത്തിമ .കെ പി
III.B പുലീപ്പി മാപ്പിള എൽ .പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത