ആരോഗ്യത്തിനും ആനന്ദത്തിനും വേണം വേണം വൃത്തി നാട്ടിലും വേണം വൃത്തി വീട്ടിലും വേണം വൃത്തി നമ്മുടെ മണ്ണും മലിനം നമ്മുടെ വിണ്ണും മലിനം ജലവും മലിനം ആകെ മലിനം നമുക്ക് ഉയരാം പൊരുതാം മടിച്ചു നിൽകാതെ ഉണരാം കൈ കോർക്കാം നമുക്ക് തുടച്ചു നീക്കാം മാലിന്യത്തെ .
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത