സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വൈറസേ ഓടിക്കോ

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസേ ഓടിക്കോ

ആയുധ ശേഖരങ്ങളില്ലാത്ത
 ആയുധ പ്രയോഗങ്ങളില്ലാത്ത
 കൊറോണതൻ യുദ്ധത്തിൽ
 വിജയം വരിക്കുക സോദരരേ
 സാനിറ്റെസറും ഫേസ്മാസ്കും
 സാമൂഹിക അകലവുമെല്ലാം
ചേർത്തുവെച്ച് പോരാടാം
തുരത്തിയകറ്റാം വൈറസിനെ.

ഡിലൻ തോമാസ്
5 B സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത