Login (English) Help
Google Translation
ആയുധ ശേഖരങ്ങളില്ലാത്ത ആയുധ പ്രയോഗങ്ങളില്ലാത്ത കൊറോണതൻ യുദ്ധത്തിൽ വിജയം വരിക്കുക സോദരരേ സാനിറ്റെസറും ഫേസ്മാസ്കും സാമൂഹിക അകലവുമെല്ലാം ചേർത്തുവെച്ച് പോരാടാം തുരത്തിയകറ്റാം വൈറസിനെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത