മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാവിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mundalurwest (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാവിപത്ത് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)


കൊറോണ ഒരു മഹാവിപത്ത്


ഭയക്കേണം നാം എല്ലാവരും
കൊറോണ എന്നൊരു രോഗത്തെ
അകത്തിരിക്കാം തത്ക്കാലം
അടുത്തിരിക്കാം വേണ്ടീട്ട്
പുറത്തുപോയി വന്നാലോ
നന്നായ് കൈകൾ കഴുകേണം
അവനവൻ നന്നായി ശ്രദ്ധിച്ചാൽ
തുരത്തിടാം ഈ കൊറോണയെ...


 

ഹിരൺ ദേവ്
രണ്ടാം തരം മുണ്ടലൂർ വെസ്റ്റ് എൽ.പി.സ്ക്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത