ഭയക്കേണം നാം എല്ലാവരും കൊറോണ എന്നൊരു രോഗത്തെ അകത്തിരിക്കാം തത്ക്കാലം അടുത്തിരിക്കാം വേണ്ടീട്ട് പുറത്തുപോയി വന്നാലോ നന്നായ് കൈകൾ കഴുകേണം അവനവൻ നന്നായി ശ്രദ്ധിച്ചാൽ തുരത്തിടാം ഈ കൊറോണയെ...
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത