ഗവ.എസ്.വി.എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം/എന്റെ നിശാഗന്ധി
എന്റെ നിശാഗന്ധി
നിശാഗന്ധി രാത്രിയിൽ വിരിയുന്ന ഒരു പൂവാണ്.മലബാർ ഭാഗങ്ങളിൽ അനന്തശയനം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.കള്ളിമുൾച്ചെടിയുടെ കുടുംബത്തിൽ പെടുന്ന ഈ സസൃം സംസ്കൃതത്തിൽ ബ്രഹ്മകമലം എന്ന പേരിലാണ് അറിയപ്പെടുന്നത്.വിഷ്ണുവിനോടുള്ള ഭക്തിയുടെ പ്രതീകമായി ഹൈന്ദവ ഭവനങ്ങളിൽ നിശാഗന്ധി വളർത്തപ്പെടുന്നു.വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന ഈചെടിയുടെഇല നട്ടാണ് പുതിയ ചെടികൾ ഉണ്ടാക്കുന്നത്.ഇതിൻറെ സുഗന്ധവും നിറവും രാത്രി സഞ്ചാരികളായ നിരവധി ജീവികളെ ആകർഷിക്കുന്നു.രാത്റി മുഴുവൻ സുഗന്ധം പരത്തി രാവിലെയോടെ വാടി പോകുന്ന നിശാഗന്ധിയുടെ മണവും സൗന്ദര്യവും നമ്മൾ അനുഭവിച്ചറിയേണ്ടതാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ