സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ശുചിത്വം ഉണ്ടെങ്കിലേ മനുഷ്യരിൽ നന്മയുള്ളു ശുചിത്വമാണ് മനുഷ്യനിലെ നന്മ വിലയിരുത്തുന്നത് .ശുചിത്വം നമ്മിൽ ഓരോരുത്തരിലും ഉണ്ടാവേണ്ട ഒന്നുതന്നെയാണ് ശുചിത്വം ഉള്ള പരിസ്ഥിതിയിലെ നല്ല സ്വഭാവരൂപീകരണവും ഉണ്ടാവുകയുള്ളു. ശ്ചിത്വം ഉണ്ടെങ്കിൽ രോഗപ്രതിരോഗവും ചിന്തിക്കാവുന്നതാണ് മനുഷ്യരിൽ രോഗംവരാതിരിക്കേണ്ടതിനു ശുചിത്വം പാലിക്കേണ്ടതാണ് ശുചിത്വത്തിലൂടെ രൂപപ്പെടുന്നതാണ് സ്വഭാവരൂപീകരണം .ശുചിത്വമുള്ള പരിസ്ഥിതി ഉത്സാഹവും ഉണർവും എറിയതാണ് മനുഷ്യരെന്നും നല്ല രീതിയിൽ ഉയരണമെന്നു ആഗ്രഹിക്കുന്നവരാണ് അങ്ങനെ വളരണമെങ്കിൽ നമ്മുടെ സ്വഭാവത്തിലും വസ്ത്രത്തിലും ആ ശുചിത്വം കാട്ടണം.ഒരു സ്കൂളിൽ പോകുന്ന വിദ്യാർത്ഥിയായാൽ പോലും ശുചിത്വം അവരുടെ ഉയർച്ചയെ വിലയിരുത്തുന്ന ഒന്നു തന്നെയാണ് അത് അധ്യാപകരിലും സുഹൃത്തുക്കളിലും നല്ല ഉണർവുണ്ടാക്കും ഈ അവധിക്കാലമായ കോവിഡ് നമുക്ക് ശുചിത്വം പാലിക്കാം സുരക്ഷിതരാകാം
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |