ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
19:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22613 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂവിലിരിക്കും പൂമ്പാറ്റ
പാറി പോവുകതെങ്ങോട്ട്
പൂന്തേനുണ്ണാൻ പോവാണോ
പൂമ്പൊടി നുള്ളാൻ പോവാണോ
ആരു നൽകി നിനക്കീ പൂഞ്ചിറക്
അരു നൽകി നിനക്കീ മുത്തുടുപ്പ്
ആകാശത്തിലെ താരകമോ
മുത്തുപൊഴിക്കും മഴവില്ലോ
 

ഗായത്രി കെ.എസ്
2 എ ഐ. ജെ. ജി. എൽ. പി. എസ്. അരണാട്ടുകര തൃശ്ശൂർ, തൃശ്ശൂർ വെസ്റ്റ്
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം