പൂവിലിരിക്കും പൂമ്പാറ്റ പാറി പോവുകതെങ്ങോട്ട് പൂന്തേനുണ്ണാൻ പോവാണോ പൂമ്പൊടി നുള്ളാൻ പോവാണോ ആരു നൽകി നിനക്കീ പൂഞ്ചിറക് അരു നൽകി നിനക്കീ മുത്തുടുപ്പ് ആകാശത്തിലെ താരകമോ മുത്തുപൊഴിക്കും മഴവില്ലോ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത