ഉള്ളടക്കത്തിലേക്ക് പോവുക

ജെ.ബി.എസ് തോന്നക്കാട്/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

കൈകൾ കഴുകണമെപ്പോഴും
 അകന്നു വേണം നാം നിൽക്കാൻ
തുപ്പരുതാരും പൊതുവഴിയിൽ
ശുചിയാക്കേണം പരിസരവും
മുഖാവരണം ധരിക്കണം
ചുമയും തുമ്മലുമുള്ളപ്പോൾ
കരുതൽ വേണം നമുക്കെന്നും
പകർച്ച വ്യാധികളകറ്റിടാൻ

അനാമിക വിനോദ്
4 A ജെ.ബി.എസ് തോന്നക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത