കൈകൾ കഴുകണമെപ്പോഴും അകന്നു വേണം നാം നിൽക്കാൻ തുപ്പരുതാരും പൊതുവഴിയിൽ ശുചിയാക്കേണം പരിസരവും മുഖാവരണം ധരിക്കണം ചുമയും തുമ്മലുമുള്ളപ്പോൾ കരുതൽ വേണം നമുക്കെന്നും പകർച്ച വ്യാധികളകറ്റിടാൻ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത