ഗവ. എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കൊറോണയെന്നൊരു മഹാമാരി
വന്നു പെട്ടു ഭൂമിയിൽ
കൊന്നൊടുക്കി പതിനായിരങ്ങളെ
എന്നിട്ടും കലി തീരാതെ
പിടികൂടുന്നു മനുഷ്യരെ
കരകേറീടാൻ ചെയ്യേണം
കരുതലോടെയീ കാര്യങ്ങൾ
കൂട്ടം കൂടൽ ഒഴിവാക്കാം
ഹസ്തദാനം ഒഴിവാക്കാം
അകലം പാലിച്ചീടേണം
മാസ്ക്ക് ധരിച്ചിടേണം
സാനിറ്റൈസർ കരുതേണം
കൈ കഴുകൽ ശീലിക്കാം
വ്യക്തി ശുചിത്വം പാലിച്ചീടിൽ
തുരത്തീടാം ഈ മഹാമാരിയെ

സ്വാതി S.
3 എ ഗവ: എൽ. പി. സ്‌കൂൾ, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത