എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ


വർണ്ണമേറും പൂവുകൾ തോറും പാറിനടന്നൊരു പൂമ്പാറ്റേ

വർണ്ണച്ചിറക് വിരിച്ചു വരുമ്പോൾ നിൻ ഭംഗി ഞങ്ങൾ കാണട്ടേ
(വർണ്ണമേറും)

ചന്തമേറും പൂവുകൾ തോറും തേൻ കുടിക്കാൻ പോരുന്നോ?

എന്നോടൊപ്പം പൂ പറിക്കാൻ നീയും പോരു പൂമ്പാറ്റേ
(വർണ്ണമേറും)

 എന്നുടെ അരികിൽ പറന്നു വന്നൊരു മുത്തം നൽകാമോ?
 നിൻ ചിറകിൽ കാണും വർണ്ണത്തിൻ മഴവില്ലിൻ ഭംഗി
(വർണ്ണമേറും)

 

അശ്വിനി ദിനീപ്
4A എം. എ. എം. എൽ. പി. സ്ക്കൂൾ. പാണാവള്ളി.
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത