എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/നിശ്ചലം പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
18:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിശ്ചലം പ്രതിരോധം

ചൈനയിൽ ഉത്ഭവിച്ച കൊറോണ
ചൈനക്കാർ ഉണ്ടാക്കിയ കൊറോണ
ചൈനക്കാരെ കൊന്ന കൊറോണ
ഇപ്പോൾ ലോകം മുഴുവ൯ കൊറോണ
തുമ്മിയാൽ പകരും കൊറോണ
കൂട്ടം കൂടിയാൽ പകരും കൊറോണ
ആളുകൾ ഭയപ്പെടും കൊറോണ
സോപ്പിനെ പേടിക്കും കൊറോണ
ചൂടിൽ നശിക്കും കൊറോണ
തുരത്താം നമ്മുക്കൊരുമിച്ച് കൊറോണയെ
തുരത്തിയോടിക്കാം നമ്മുടെ നാട്ടിൽനിന്ന്.
 

അഭിരാമി . കെ. ജെ
3 A എം. എ. എം. എൽ. പി. സ്ക്കൂൾ. പാണാവള്ളി.
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത