ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ശുചിത്വം*

18:02, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpschool santhinagar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം* | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം*
                                                                    നമ്മുടെ നിത്യ
ജീവിതത്തിൽ 
ഒഴിവാക്കാൻ കഴിയാത്ത 

ഒന്നാണ് ശുചിത്വം. നാം ഓരോരുത്തരും ശുചിത്വ മുള്ളവരായി വളരുക. നമ്മുടെ ജീവൻ നിലനിർത്താൻ ശുചിത്വം അത്യാവശ്യ ഘടകമാണ് ശുചിത്വത്തിലൂടെ നമ്മുടെ അസുഖങ്ങൾ ഒരു പരിധി വരെ തടയാം. വീടും പരിസരവും വൃത്തിയാക്കുക, ശരീര ശുദ്ധി വരുത്തുക എന്നിവ യാണ് ശുചിത്വത്തിൽ പ്രധാനം. വൃത്തിയുള്ള വീട് വൃത്തിയുള്ള സമൂഹം സമ്മാനിക്കുന്നു. വ്യക്തി ശുചിത്വത്തിൽ പ്രധാനം ദിവസവും കുളിക്കുക, പല്ലുതേക്കുക, നഖം വെട്ടുക തുടങ്ങിയവ ശുചിത്വം പാലിക്കൂ ജീവൻ രക്ഷിക്കൂ


അനാമിക.വി
3 B ജി.എൽ.പി സ്കൂൾ ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം