ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/ശുചിത്വം*
ശുചിത്വം*
നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ശുചിത്വം. നാം ഓരോരുത്തരും ശുചിത്വ മുള്ളവരായി വളരുക. നമ്മുടെ ജീവൻ നിലനിർത്താൻ ശുചിത്വം അത്യാവശ്യ ഘടകമാണ് ശുചിത്വത്തിലൂടെ നമ്മുടെ അസുഖങ്ങൾ ഒരു പരിധി വരെ തടയാം. വീടും പരിസരവും വൃത്തിയാക്കുക, ശരീര ശുദ്ധി വരുത്തുക എന്നിവ യാണ് ശുചിത്വത്തിൽ പ്രധാനം. വൃത്തിയുള്ള വീട് വൃത്തിയുള്ള സമൂഹം സമ്മാനിക്കുന്നു. വ്യക്തി ശുചിത്വത്തിൽ പ്രധാനം ദിവസവും കുളിക്കുക, പല്ലുതേക്കുക, നഖം വെട്ടുക തുടങ്ങിയവ ശുചിത്വം പാലിക്കൂ ജീവൻ രക്ഷിക്കൂ
|