കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/ഞാൻ വരും

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Noufalelettil (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ വരും | color= 3 }} <center> <poem> പേമാരിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ വരും

പേമാരിയായി വന്നു ഞാൻ
എല്ലാം ഒഴുക്കുവാൻ
ഭൂമി കുലുക്കി മറിക്കാനും വന്നു ഞാൻ
കാറ്റായി വന്നു ഞാൻ
എല്ലാം പറത്തുവാൻ
നിപ്പയായി വന്നു ഞാൻ
എന്നെ ഭയന്നില്ല
തുടരുന്നു നിങ്ങളിൽ
പാപം പ്രവർത്തികൾ
കൈകൾ കറുത്തു പോയി
കഠിനം പാപത്താൽ
കഴുകണം കൈകളെ നമ്മൾ എല്ലാവരും-
വീണ്ടും വന്നു ഞാൻ
കോറോണ ആയിട്ട്
 


ഫാത്തിമ നൈഫ
2- B കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത