എസ്സ് എം എസ്സ് എൻ എൽ പി എസ്സ് വൈക്കം/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:55, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SMSNLPS VAIKOM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ രാക്ഷസൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ രാക്ഷസൻ


കൊറോണ എന്നൊരു രാക്ഷസൻ
നാട്ടിലെങ്ങും വിളയാടി
തീ തുപ്പും വൈറസ്സായവൻ
മനുഷ്യരിൽ എല്ലാം പടർന്നല്ലോ
കൊലയാളി വൈറസിന് പിടി കൊടുക്കാതെ
വീട്ടിലിരിക്കു സുരക്ഷിതരായി
ഇടക്കിടക്ക് കൈകൾ കഴുകി
ശുചിത്വം നമ്മിൽ ഉറപ്പാക്കാം
പേടി വേണ്ട ജാഗ്രത മാത്രം
കരുതലോടെ മുന്നേറാം

 

അനഘ ടോണി
4 A എസ്.എം .എസ് .എൻ .എൽ .പി .സ്കൂൾ വൈക്കം വൈക്കം സബ് ജില്ല ,കോട്ടയം ജില്ല
,വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത