ഹാ ഹാ നല്ലൊരു പൂമ്പാറ്റ എന്തൊരു ചന്തം നിന്നെ കാണാൻ എന്തൊരു ഭംഗി നിൻ ചിറക് പൂക്കളെ നോക്കി പുഞ്ചിരി തൂകും പൂവിനു ചുറ്റും പാറി നടക്കും പൂക്കളിൽ നിന്നും തേൻ നുകരും ഹാ ഹാ നല്ലൊരു പൂമ്പാറ്റേ ....