സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/പൊൻവെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43027 (സംവാദം | സംഭാവനകൾ) (സൃഷ്ടി കവിത)
പൊൻവെളിച്ചം

 വിളിക്കാതെ വന്ന അതിഥി
 മനുജർ തൻ ചുടു ചോര വാർത്തുന്നൂ.
 പൂക്കുന്ന വീണ്ടും കുളിർ മേനി
 തഴുകി തഴുകട്ടെ മന്ദമാരുതൻ
 വാർധക്യത്തിൽ മഹാമാരി പോലെ
 ആയുസ്സിൻ വില തീർക്കുന്നതും അതിഥി

 മന്ദമാരുതൻ തൻ തൂവൽ തൃക്കരം
 ജീവിതത്തിൻ നിദ്രയിലാണ്ടു ഉറങ്ങിയും
 ലാഭത്തിൽ കണക്കുകൾ പറഞ്ഞ് അതിഥി
 ജീവിതത്തിൽ കൂടി കയറി പാർത്തിടും അന്ത്യമായി
 പാറി പറന്നിടും വൈറസ്

 

അമൃത തങ്കച്ചൻ
8 സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത