ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
15:10, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തി

മനുജൻെറ ജീവിതം തുച്ഛമാണേ
ഉള്ളതോ ചിട്ടയാൽമെച്ചമാണേ
എങ്കിലീജന്മം സഫലമാണേ
കളിയാടിടുന്നതാനന്ദമാണേ
                  അതിനായി നമ്മുടെ പാർപ്പിടവും
                  മേനിയും പരിസരം നിത്യ മായും
                  കൃത്യമായി വൃത്തിയായി വെച്ചിടേണം
                   സന്തോഷമായി വരും നിസ്സംശയം
പോഷക സമ്പന്നമായ ഭോജ്യം
ആരോഗ്യമേകിടും നമ്മിലായി
വൃത്തിഹീനം തരും നിത്യ രോഗം
                  കൂട്ടരെ നല്ലൊരു നാളെ നേടാൻ
                  കൂടി നാം ശപഥം എടുത്തിടേണം
                  "വൃത്തിയും ചിട്ടയും നിത്യം ആക്കും
                   വീട് വിദ്യാലയചുററി ലെല്ലാം "

മറിയം വിപി
3 A ജി.എൽ..പി.എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം