ഗവ. ഡബ്ലു. എൽ. പി. എസ്. പാങ്ങോട്
ഗവ. ഡബ്ലു. എൽ. പി. എസ്. പാങ്ങോട് | |
---|---|
വിലാസം | |
പാങ്ങോട് കരിമ്പിൻപുഴ പി.ഒ, , 691513 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0474-2417380 |
ഇമെയിൽ | gwlpspangod@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39224 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുലത വീ.എസ് |
അവസാനം തിരുത്തിയത് | |
21-04-2020 | Abhishekkoivila |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
15 സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.2 കേട്ടിടങ്ങളിലായി 7 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്.500 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറീ, കമ്പ്യൂട്ടർ, ഇന്റർനെറ്റ് , മൈക്ക് ,പ്രിൻറർ സൗകര്യങ്ങൾ ഉണ്ട്.സ്കൂൾബസ് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ഇന്ദിരാദേവി
- ശാരദ
- തങ്കമണി
നേട്ടങ്ങൾ
2016-17 സമുഹികശാസ്ത്രമെളയിൽ ഒന്നാം സ്ഥാനം. ഗണിത മാഗസിൻ രണ്ടാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ സാജൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.050314,76.704059|zoom=13}}