സെന്റ് തോമസ് എ എൽ പി എസ് പുത്തൻകുന്ന്/അക്ഷരവൃക്ഷം/കോവിഡ്

14:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്

സെൻ്റ് തോമസ് പുത്തൻകുന്ന്.
കോ വിഡ് എന്നു പേരുള്ള
കൊറോണയെ നമുക്കു നേരിടാം
ഒന്നായ് നിന്ന് നേരിടാം
അകലം പാലിച്ച് നേരിടാം
മാസ്ക്ക് ധരിച്ച് നേരിടാം
അഹോരാത്രം കഷ്ടപ്പെട്ട്
ജോലി ചെയ്യും പ്രവർത്തകർക്കായ്
നൻമകൾ നേർന്നു പ്രാർത്ഥിക്കാം
കോ വിഡിൻ്റെ മുക്തിക്കായ്
രോഗവിമുക്തി നേടുവാൻ
മഹാമാരിയെ ചെറുത്തീടാൻ
ഒറ്റക്കെട്ടായ് മുന്നേറാൻ
ഈശ്വരൻ നമുക്ക്
തുണയേകട്ടെ
 

തൃഷ എം പി
3 ബി സെന്റ് തോമസ് എ എൽ പി എസ് പുത്തൻകുന്ന്
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത