സി.ആർ.എച്ച്.എസ് വലിയതോവാള/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യശാസ്ത്രക്ലബ്'

കുട്ടികളിൽ പൗരബോധവും ദേശസ്നേഹവും വളർത്താൻ സാമൂഹ്യശാസ്ത്രക്ലബ് അതിന്റെ വിവിധങ്ങളായ പ്രവർത്തനങ്ങളിലൂടെ ശ്രമിച്ചുവരുന്നു.സവിശേഷപ്രാധാന്യമുള്ള ദിവസങ്ങളോടനുബന്ധിച്ച് ക്വിസ് പ്രോഗ്രാമുകൾ ,സന്ദേശങ്ങൾ നൽകൽ,ചുമർപത്രിക തയ്യാറാക്കൽ,പോസ്റ്റർ നിർമ്മാണം,ഉപന്യാസ രചന മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.