ജി എൽ പി എസ് എടവിലങ്ങ്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23414 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മടിത്തട്ട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മടിത്തട്ട്

അമ്മേ ഭ‍ൂമിയേ കേട്ട‍ുകൊൾക

എന്റെ സങ്കടം നീയേറ്റ‍ുവാങ്ങി...

എന്റെ സങ്കടമാം മാലിന്യങ്ങൾ

നീയേറ്റ‍ുവാങ്ങി...

അമ്മേ നീ മലിനമായി.....

നിന്റെ തോരാ കണ്ണ‍ുനീർകണങ്ങളാം

പുഴകൾ മലിനമായി.....

നിന്റെ മടിത്തട്ടകം മണൽത്തിട്ടകൾ

മലിനമായ് മാറി.....

നീയേറ്റ‍ുവാങ്ങിയ എന്റെ വിഴ‍ുപ്പ‍ുഭാണ്ഢം

എന്റെ നേരെ തിരിഞ്ഞു....

അത് ക്യാൻസറായ്.. മഞ്ഞപ്പിത്തമായ്.... കോളറയായ്...

ഇപ്പോൾ കൊറോണയായ് മാറി.....

അത് എന്റെ നേരെ തിരിഞ്ഞ‍ു.....

ഞാനിപ്പോൾ നാശത്തിന്റെ വക്കിലാണമ്മേ.....

നിന്നെ നാശമാക്കിയ ഞാനിപ്പോൾ നിൻ

മലിനമായ മടിത്തട്ടിൽ സ്വന്തം നാശമായ

മരണത്തിന്റെ വിളികേട്ട‍ു മയങ്ങ‍ുന്നു....

നൈനിക
ഒന്ന് ജി.എൽ.പി.എസ്,എടവിലങ്ങ്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത