ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ
ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ | |
---|---|
വിലാസം | |
മുട്ടുചിറ കോട്ടയം ജില്ല | |
സ്ഥാപിതം | 22 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-03-2010 | Mathew |
മുട്ടുചിറയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ. 1
കോട്ടയം ജില്ലയില്‍ വൈക്കം താലൂക്കില്‍ മുട്ടുചിറ ഗ്രാമത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായി ഒരു ഹൈസ്കൂളിന് 22/05/1979-ല്‍ അനുവാദം ലഭിച്ചു.പ്രഥമ ഹെഡ്മാസ്റ്ററായി നിയമിതനായ ശ്രി പി ഡി പോള്‍സാറിന്‍റെ നേതൃത്വത്തില്‍ 21/06/1979-ല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികള്‍ക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവര്ത്തനസജ്ജമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
പാലാ കോര്‍പറേറ്റ് എജന്‍സിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട് കോര്‍പ്പറേറ്റ് മാനേജറായും റവ.ഫാ. ജോസഫ് ഈന്തനാല്‍ കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. റിയ തെരേസും സ്കൂള് മാനേജര് റവ.ഫാ.കുര്യാക്കോസ് നരിതൂക്കിലുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
#രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- മെംബര്‍
വഴികാട്ടി
ഏററുമാനൂര് എറണാകുളം റോഡില് മുട്ടിയറയില് സ്ഥിതി ചെയ്യുനന്നു കോട്ടയം 28 KM
<googlemap version="0.9" lat="9.75034" lon="76.501579" zoom="14" width="350" height="350" selector="no"> 11.071319, 76.078262, MMET HS Melmuri 9.756853, 76.504701 st agnes g h s muttuchira 9.755331, 76.50115, HOLY GHOST MUTTUCHIRA </googlemap>